ജേർണൽ ക്ലബ്ബിന്റെ മൂന്നാമത് യോഗം

ജൂബിലി റിസർച്ച് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ജേർണൽ ക്ലബ്ബിന്റെ മൂന്നാമത് യോഗം ഏപ്രില്‍ 20 നു ഉച്ചയ്ക്ക് 12 മണിക്ക് സി.സി.എം.ഹാളിൽ നടന്നു. ഈ യോഗത്തിൽ കമ്മ്യുനിറ്റി വിഭാഗം ഡോ. ജോ തോമസ്‌ കിടനാശിനികളുടെ ഉപയോഗവും പ്രോസ്ട്രേറ്റ് കാന്‍സറും എന്ന വിഷയം അവതരിപ്പിച്ചു. ജൂബിലി മെഡിക്കൽ കോളേജ് വകുപ്പുമേധാവികൾ, അധ്യാപകർ, ബിരുദ/ബിരുദാനന്തര വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാഫ്‌ എന്നിവരുൾപ്പെടെ 40 -ഓളം പേർ യോഗത്തിൽ പങ്കെടുത്തു.


Other News
Take a tour of our medical facilityTake a virtual tour of our medical facility and see what we have to offer.
Virtual Tour